Unnikrishnan Lyrics
പ്രേമം choco bar പോൽ
പ്രേമം choco bar പോൽ
What are you gonna do when everyone is out there?
I′m sorry, everything is out there, break the silence
Say it out loud, yeah
There is no bass now
Everything's trembling
All walls are trembling
മതി കണ്ണാ ഉള്ളതു ചൊല്ലാൻ
മടി എ ന്തെ ഉണ്ണികൃഷ്ണാ?
സൂത്രത്തിൽ വെണ്ണ കവർന്നിട്ട്
അറിയാ ഭാവം കട്ടേണ്ട
ഇനിയും നിൻ വേഷം വേണ്ട
ഇനിയും നിൻ മായം വേണ്ട
വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ട
പ്രേമം choco bar പോൽ
പട്ടാ കട്ടി കൊണ്ട് ചുമ്മാതെ കളിക്കല്ലേ
അത് ഡിംഗ് ഡിംഗ് ഡിംഗ്
പ്രേമം ഉലകിൽ തെറ്റല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശകലം അപകടം ഇല്ലാതില്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ഓഹ് ഒട്ടും പിന്നോട്ട് പോകാനല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശരിക്കും പഠിച്ചിട്ട് ഗുണിച്ചിട്ട് ഹരിച്ചിട്ടൊന്നിറങ്ങണം
ഞാൻ ഒളിച്ചു വച്ച
എന്റെ ഹൃദയം ഒരുതവണ നിനക്കു വേണ്ടി ഒന്നു തുറക്കാം
നീ തുറക്കുമെങ്കിൽ അതിൻ ഒരുക്കമെങ്കിൽ ഇനി
പ്രണയ കഥകൾ ഉരിയാടം
ഞാൻ എട്ടും പൊട്ടും തിരിയാത്ത ഒരാളല്ലേ
എന്നെ വട്ടം ഇട്ടു ചുറ്റ ിച്ചത് നീയല്ലേ
എന്റെ നെഞ്ചിൽ പടയണി നിന്റെ കണ്ണിൻ ഉടമ്പടി
ഇനി ഒന്നു മാത്രം അറിയാം നീ എന്റെ അല്ലേ?
എനിക്കില്ല എതിരാളി ഞാൻ തന്നെ മുതലാളി
കണ്ണു രണ്ടും കഥകളി
ഒറ്റ നിമിഷത്തിൽ വീണുപോയി
നിന്റെ കവിൾ തടം എന്റെ, ചുണ്ടുകളോടു ഉരിയാടി
ഇനി നമ്മൾ പറയുന്ന കഥകളതെന്തുവാടി
അത് ഡിംഗ് ഡിംഗ് ഡിംഗ്
പ്രേമം ഉലകിൽ തെറ്റല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശകലം അപകടം ഇല്ലാതില്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ഓഹ് ഒട്ടും പിന്നോട്ട് പോകാനല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശരിക്കും പഠിച്ചിട്ട് ഗുണിച്ചിട്ട് ഹരിച്ചിട്ടൊന്നിറങ്ങണം
(എന്താനന്ദമോ)വീഴാത്തവർ ഇണ്ടോ
പെണ്ണിൻ കണ്ണിൻ അമ്പു കൊണ്ടാൽ (പ്രേമം choco bar പോൽ)
വീണിട്ടുണ്ടല്ലോ പണ്ട് മാമുനിമാരവിടെ
What are you gonna do when everyone is out there?
I′m sorry, everything is out there
Break the silence
Say It Out Loud
Yeah! there is no bass now, everything's trembling
All walls are trembling
മതി കണ്ണാ ഉള്ളതു ചൊല്ലാൻ
മടി എന്തെ ഉണ്ണികൃഷ്ണാ?
സൂത്രത്തിൽ വെണ്ണ കവർന്നിട്ട്
അറിയാ ഭാവം കട്ടേണ്ട
ഇനിയും നിൻ വേഷം വേണ്ട
ഇനിയും നിൻ മായം വേണ്ട
വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ട
പ്രേമം choco bar പോൽ
പരമാനന്തകരം
മധുര പാലമൃതം,പക്ഷേ
ഒട്ടും വേണ്ട മറയത്തു നേരുണ്ടങ്കിൽ പറയില്ലേ
ഒരുത്തനെ പിടിച്ചിട്ടു ഉന്തി തള്ളി ഇറക്കണ്ട
ചില നേരം കഠിനം
ഗതികിട്ടാ നരകം, പ്രേമം
കേട്ട് കൊതിച്ചോടിചെന്ന് കുപ്പിച്ചില് ചാടി കുത്തി കേറും മുൻപ് നോക്കിയങ്ങെടുടുത്തോണം നടപടി
അത് ഡിംഗ് ഡിംഗ് ഡിംഗ്
പ്രേമം ഉലകിൽ തെറ്റല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശകലം അപകടം ഇല്ലാതില്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ഓഹ് ഒട്ടും പിന്നോട്ട് പോകാനല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശരിക്കും പഠിച്ചിട്ട് ഗുണിച്ചിട്ട് ഹരിച്ചിട്ടൊന്നിറങ്ങണം
അത് ഡിംഗ് ഡിംഗ് ഡിംഗ്
പ്രേമം ഉലകിൽ തെറ്റല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശകലം അപകടം ഇല്ലാതില്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ഓഹ് ഒട്ടും പിന്നോട്ട് പോകാനല്ല
അത് ഡിംഗ് ഡിംഗ് ഡിംഗ്
ശരിക്കും പഠിച്ചിട്ട് ഗുണിച്ചിട്ട് ഹരിച്ചിട്ടൊന്നിറങ്ങണം
Writer(s): Alphons Joseph, Santhosh Varma
Lyrics powered by www.musixmatch.com
More from Varane Avashyamund
Loading
You Might Like
Loading
3m 59s · Malayalam