Nenjile Lyrics
നെഞ്ചില് കാളകുളമ്പ്
കണ്ണില് കാരിരുൾമുള്ള് ഒടിയാ
പൊയ്മുഖം കെട്ടിനടന്ന്
നേർമുഖം നമ്പണില്ലിന്നു ഒടിയാ
പിടഞ്ഞു നീറിയെരിഞ്ഞു ഒടിയാ
എന്തിനു വാഴണ് മണ്ണിൽ
നെഞ്ചില് കാളകുളമ്പ്
കണ്ണില് കാരിരുൾമുള്ള് ഒടിയാ
ഒടി ഒടി ഒടി ഒടിയാ ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ ഒടി ഒടി ഒടി ഒടിയാ
കരുത്തും വിറവിറച്ച് നിഴലും പുറംതിരി ഞ്ഞു
പാതിരാക്കമ്പിളി മേലെ കാട്ടുതീ ചോപ്പ്
കരഞ്ഞ് കറുത്തൊരീ മാനത്തിന് ചോട്ടില്
തനിച്ച് നോവു തിന്നു നീ
നെഞ്ചില് കാളകുളമ്പ്
കണ്ണില് കാരിരുൾമുള്ള് ഒടിയാ
ചതിച്ച് വന്നിരുട്ട് പിറകെ പോയ് വെയില്
ഒടിയാ ഒടി മറന്നോ നേരെല്ലാം പതിരോ
വരണ്ട് കീറുമീ കരളിൻ പാടത്ത്
വിള്ളലിൽ ചോര കിനിഞ്ഞ
നെഞ്ചില് കാളകുളമ്പ്
കണ്ണില് കാരിരുൾമുള്ള് ഒടിയാ
പൊയ്മുഖം കെട്ടിനടന്ന്
നേർമുഖം നമ്പണില്ലിന്നു ഒടിയാ
പിടഞ്ഞു നീറിയെരിഞ്ഞു ഒടിയാ
എന്തിനു വാഴണ് മണ്ണിൽ
നെഞ്ചില് കാളകുളമ്പ്
കണ്ണില് കാരിരുൾമുള്ള് ഒടിയാ
ഒടിയാ
Writer(s): Kadhalmathi, Ganesh Ramanna
Lyrics powered by www.musixmatch.com
More from Odiyan
Loading
You Might Like
Loading
4m 51s · Malayalam