Mangalakunnu Ganapathi Lyrics
സന്ധ്യാദീപം നിറുകിൽ ചാർത്തിയ നെയ്യാണയ്യാ ഞാൻ
(തുളസിമണി)
സംക്രമം കഴിഞ്ഞപ്പോൾ ശ്രീലകം തുറന്നപ്പോൾ
തങ്കവിഗ്രഹം കാണാൻ കണ്ണടച്ചു നിൽക്കുമ്പോൾ
കാറ്റിലാളും നറുതിരിപോലെ താന്തമായെന്നുള്ളം
പഞ്ചവാദ്യമായി ഞാൻ പാണ്ടിമേളമായി ഞാൻ
തേജോരൂപൻ മാറിൽ ചാർത്തിയ പൊന്നിൻ നൂലായ് ഞാൻ
(തുളസിമണി)
കണ്ണാടി ചില്ലോലും കണി പമ്പ
കല്ലോല ചിലമ്പിട്ട കുളിര് പമ്പ
പാഞ്ഞോടും പമ്പ പനിനീരിന് പമ്പ
ഞാന് പാടുന്ന പാട്ടിന് ശ്രുതി പമ്പ
(കണ്ണാടി)
പമ്പേ നീ അംബ പ്രണവത്തിന് ഗംഗ
നിന്നില് ചേര്ന്നലിയുന്നു നിറസന്ധ്യാ (പമ്പേ)
വാവര്ക്കുമയ്യനും കുളിച്ചു തോര്ത്താന്
വാവുകള് നോല്ക്കുന്ന പുണ്യ പമ്പാ (വാവര്ക്കു)
അയ്യപ്പന് പാട്ടുകള് ശ്രുതിയിട്ടു പാടുവാന്
അഹം മറന്നോടുന്ന ജബ പമ്പ
എന്റെ മിഴികളിലോഴുകും മണി പമ്പാ
Writer(s): Ilaiyaraaja
Lyrics powered by www.musixmatch.com
More from Friends
Loading
You Might Like
Loading
4m 6s · Malayalam