Kottaramkettile Lyrics
നന നന നനനനാ നന നന നന നനനനാ
നാ നനനാ
കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ
മോഹം അതിമോഹം
ഓമൽക്കിനാവിന്റെ മോതിരം ചാർത്തിയ
മോദം പ്രിയമോദം
നിന്നോളമിന്നോളം അണയുന്നിതാ
നിൻ രാഗ ശ ്രീരാഗമണിയുന്നിതാ
മഴവില്ലിന്റെ വർണ്ണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വെച്ചു
പൊന്നേ പുന്നാരേ
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
അഞ്ജനകണ്ണാളേ
അക്ഷപ്പൂവിൽ തേൻകുടം വാർന്നു
സുന്ദരിപ്പെണ്ണാളേ
മഴവില്ലിന്റെ വർണ്ണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വെച്ചു
പൊന്നേ പുന്നാരേ
പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
അഞ്ജനകണ്ണാളേ
അക്ഷപ്പൂവിൽ തേൻകുടം വാർന്നു
സുന്ദരിപ്പെണ്ണാളേ
Writer(s): Ilaiyaraaja
Lyrics powered by www.musixmatch.com
More from Friends
Loading
You Might Like
Loading
1m 24s · Malayalam