Eeran Mukil

Eeran Mukil Lyrics

Cold Case  by Prakash Alex, KS Harisankar

Song  ·  15,877 Plays  ·  4:41  ·  Malayalam

℗ 2021 Anto Joseph Film Company

Eeran Mukil Lyrics

ഈറൻമുകിൽ മഷിയാലെ നീ എഴുതും മിഴിയിൽ
തോരാത്തനിൻ മിഴിനീരിനാൽ മറയും ചിരിയിൽ
നീളേ, നിലാവൂർന്നുവീഴുന്ന തീരങ്ങളിൽ
ആരേ, നിഴലറിയാതെ തിരയുന്നതാരേ?

കനൽവീണ വഴിയാകെ നീ താനേ പോകുന്നുവോ?
കടലേഴുമൊരുതോണിയിൽ താനേ തുഴയുന്നുവോ?

ഈറൻമുകിൽ മഷിയാലെ നീ എഴുതും മിഴിയിൽ

ഇരുൾപാതകടന്നേറെ പൊരുൾതേടി അലഞ്ഞേറെ ദൂരെ
വെയിൽചില്ല കടന്നേറെ തണൽ തേടി അലഞ്ഞേറെ ദൂരെ
ആ-രേ

ഒഴുകുന്നു നിറയാതെ
പുഴപോലെമൂകനഗരം
പിരിയുന്നു പറയാതെ
എരിയുന്നോരേകതാരം
ഒഴുകുന്നു നിറയാതെ
പുഴപോലെമൂകനഗരം
പിരിയുന്നു പറയാതെ
എരിയുന്നോരേകതാരം

ഈറൻമുകിൽ മഷിയാലെ നീ എഴുതും മിഴിയിൽ
തോരാത്തനിൻ മിഴിനീരിനാൽ മറയും ചിരിയിൽ

കനൽവീണ വഴിയാകെ നീ താനേ പോകുന്നുവോ?
കടലേഴുമൊരുതോണിയിൽ താനേ തുഴയുന്നുവോ?

നീളേ, ഓ-ഓ (ഇരുൾപാതകടന്നേറെ പൊരുൾതേടി അലഞ്ഞേറെ)
നിലാവൂർന്നുവീഴുന്നു തീരങ്ങളിൽ (ദൂരെ)
ആരേ (വെയിൽചില്ല കടന്നേറെ തണൽ തേടി അലഞ്ഞേറെ)
നിഴലറിയാതെ തിരയുന്നതാരേ? (ദൂരെ)

ഈറൻമുകിൽ മഷിയാലെ നീ
എഴുതും മിഴിയിൽ എഴുതും മിഴിയിൽ
തോരാത്തനിൻ മിഴിനീരിനാൽ മറയും

Writer(s): Prakash Alex, Sreenath V Nath
Lyrics powered by www.musixmatch.com


More from Cold Case

Loading

You Might Like

Loading


4m 41s  ·  Malayalam

℗ 2021 Anto Joseph Film Company

FAQs for Eeran Mukil